

Naseeba's email address and phone number have been validated.
Naseeba
- Rate 38AED
- Response 1h

38AED/hr
Unfortunately, this tutor is unavailable
- Math
എനിക്ക് ഇഷ്ട്ടപെട്ട subjact ആണ്maths. എന്റെ qulifiction PPTTC ആണ്. മലയാളം ആണ് എനിക്ക് ഇഷ്ട്ടപെട്ട ഭാഷ.കുട്ടികളെ പഠിപ്പിക്കുന്നത് ഇഷ്ട്ടമാണ്
- Math
Lesson location
About Naseeba
കുട്ടികൾക്ക് നേർവഴി കാട്ടികൊടുക്കുന്നവൾ ആയിരിക്കും ടീച്ചർ. അവരുടെ കൂട്ടുകാരി ആണ് ടീച്ചർ. കുട്ടിക്കൾ തെറ്റ് ഏത്എന്നും ശരി ഏതെന്നു പറഞ്ഞു കൊടുക്കുന്നവൾ. കുട്ടിക്കൾ ഒരുപാട് കഴിവുകൾ ഉണ്ട്. അത് അറിഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ കനൗളേജ് വർധിപ്പിക്കുന്നു. Colouring, drowing,sports etc എന്നി കഴിവുകൾ ഉള്ള കുട്ടികളെ തെരഞ്ഞു എടുത്തു അനുയോജ്യമായ മത്സരത്തിൽകണ്ടെത്തി അതിൽ പങ്കെടുപ്പിക്കുന്നു
About the lesson
- All Levels
- English
- Dutch
All languages in which the lesson is available :
English
Dutch
കുട്ടികളെ പഠിപ്പിക്കുന്നത് എനിക്ക് ഇഷ്ട്ടമാണ്.പ്രതേകിച്ചു ചെറിയ കുട്ടികളെ. അത് കൊണ്ടാണ് ഞാൻ teaching എടുത്തത്. മാതാ പിതാ ഗുരു ദൈവം എന്നാണലോ. അധ്യാപിക എന്നത് ഗുരുവാണ്.ഒരു കുട്ടിയുടെ ആദ്യത്തെ ഫ്രണ്ട്സ് ആവരുടെ രക്ഷിതാക്കൾആണ്. ഒരു പ്രായം വരെ3,3അര വയസ്സ് വരെ അവർ അവരുടെ ഒപ്പമായിരിക്കും. അത്കഴിഞ്ഞു അഗൻവാടിയിൽ. അവിടെ നിന്ന്സ്കൂളിൽആണ് അതുവരെ അവർ മാതാപിതാക്കളുടെ oഒപ്പമായിരിക്കും.അത് കഴിഞ്ഞു സ്കൂളിലേക്ക്. അവിടുന്ന്ഓരോ പുതിയ കാര്യങ്ങൾ അവർക്ക് മനസിലാവുന്നു. അവിടെ അവരുടെ കൂട്ടുകാരി ആണ് ടീച്ചർ.
Rates
Rate
- 38AED
Pack prices
- 5h: 190AED
- 10h: 380AED
online
- 38AED/h
Similar Math teachers in Kozhikode
Julien
Dubai & Online
- 500 AED/hr
- 1st lesson free
Maxime
Dubai & Online
- 500 AED/hr
- 1st lesson free
Ahmad
Dubai & Online
- 230 AED/hr
- 1st lesson free
Intasar
Dubai & Online
- 499 AED/hr
- 1st lesson free
Olivier
Dubai & Online
- 450 AED/hr
- 1st lesson free
Mustafa
Abu Dhabi & Online
- 80 AED/hr
- 1st lesson free
Julie
Dubai & Online
- 185 AED/hr
- 1st lesson free
Sarah
Abu Dhabi & Online
- 200 AED/hr
- 1st lesson free
Sakshi
Dubai & Online
- 55 AED/hr
- 1st lesson free
Anil
Dubai
- 180 AED/hr
- 1st lesson free
May
Abu Dhabi
- 120 AED/hr
- 1st lesson free
Georgina
Dubai & Online
- 375 AED/hr
Neema
Dubai & Online
- 100 AED/hr
Sara
Sharjah & Online
- 39 AED/hr
- 1st lesson free
Tahani
Dubai & Online
- 65 AED/hr
- 1st lesson free
Leen
Abu Dhabi & Online
- 220 AED/hr
- 1st lesson free
Gargi
Dubai & Online
- 100 AED/hr
- 1st lesson free
Maryam
Dubai & Online
- 90 AED/hr
- 1st lesson free
Luis
Dubai & Online
- 400 AED/hr
- 1st lesson free
Godwin
Dubai & Online
- 50 AED/hr
- 1st lesson free
-
See Math tutors
